സിപിഎം നേതാവ് സി. ഭാസ്കരനെതിരേ ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ കേസ് നല്കി. ടിപിക്കെതിരേ അദ്ദേഹം നടത്തിയ പരാമര്‍ശത്തിനെതിരേയാണ് കേസ്. വടകര സിജെഎം കോടതിയിലാണ് രമ പരാതി നല്‍കിയത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് സി. ഭാസ്കരന്.
You are Here : Home / News Plus
Story Dated: Thursday, May 15, 2014 10:23 hrs UTC

Comments