ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന " സഖാവ് ടി.പി: 51 വയസ്, 51 വെട്ട് " എന്ന സിനിമയുടെ ചിത്രീകരണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. കോഴികോട് വിലങ്ങാട്ട് പുരോഗമിക്കുന്ന ചിത്രീകരണമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. മൊയ്തു താഴത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വടകര സ്വദേശി രമേശ് ആണ് ടി.പിയെ അവതരിപ്പിക്കുന്നത്.
കോഴിക്കോട് വിലങ്ങാട്ടു നടന്നുവന്ന ചിത്രീകരണമാണ് തടഞ്ഞത്. നേരത്തെയും സിനിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.
Comments