പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. കാസര്‍ഗോഡ് ടി സിദ്ദിഖ് 5000 വോട്ടുകള്‍ക്ക് മുന്നില്‍.കണ്ണൂരില്‍ പികെ ശ്രീമതി 4000 വോട്ടുകള്‍ക്ക് മുന്നില്‍. കോഴിക്കോടും വടകരയിലും പത്തനംതിട്ടയിലും ആലപ്പുഴയിലും മാവേലിക്കരയിലും യുഡിഎഫ് മുന്നില്‍
You are Here : Home / News Plus
Story Dated: Friday, May 16, 2014 03:04 hrs UTC

Comments