പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ ബിജെപി 250ല്‍ അധികം മണ്ഡലങ്ങളില്‍ മുന്നിട്ടു നില്ക്കുന്നു. കോണ്‍ഗ്രസ് സഖ്യം 93ല്‍ അധികം മണ്ഡലങ്ങളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. വഡോദരയിലും വാരാണസിയിലും നരേന്ദ്ര മോദി മുന്നിട്ടു നില്ക്കുന്നു. ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ഥികളായ സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരിസ ഹര്‍ഷ വര്ധനന്, എല്‍.കെ. അഡ്വാനി, രാജ് നാഥ് സിങ് എന്നിവരും മുന്നിട്ടു നില്ക്കുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പിന്നിട്ടു നില്‍ക്കുകയാണ്.
Comments