പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി.കേരളത്തില്‍ 10 സീറ്റുകളില്‍ യു ഡി എഫും 9 സീറ്റുകളില്‍ എല്‍ ഡി എഫും മുന്നില്‍. തിരുവനന്തപുരത്ത് ബിജെപിയും മുന്നില്‍. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനു വന്‍ ലീഡ്. മലപ്പുറത്ത് ഇ അഹമ്മദിനും വന്‍ ലീഡ്. ചാലക്കുടിയില്‍ ഇന്നസെന്റ് മുന്നില്‍. കണ്ണൂരില്‍ പികെ ശ്രീമതി മുന്നില്‍
കാസര്‍ഗോഡും തൃശ്ശൂരും എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു;മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വിജയത്തിലേക്ക്
Comments