ഇടുക്കി ബിഷപ് ഹൗസിനു നേരെയുണ്ടായ പടക്കമേറില്‍ പ്രതിഷേധിച്ച് കരിമ്പനില്‍ ഇന്ന് ഹര്‍ത്താല്‍. സര്‍വകക്ഷി സംഘമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2മണി മുതല്‍ 4മണി വരെയാണ് ഹര്‍ത്താല്‍ അതിനുശേഷം സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് ഇടുക്കി ബിഷപ്പ് ഹൗസിന് നേരെ കാറിലെത്തിയ സംഘം പടക്കം എറിഞ്ഞത്.
Comments