ഇടുക്കി സീറ്റില്‍ വിജയിച്ച ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ജോയ്സ് കൂടിക്കാഴ്ച നടത്തി. ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments