ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നീക്കം. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏറ്റകനത്ത തിരിച്ചടിയാണ് എഎപിയെ പിന്തുണക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനുപിന്നിലെന്ന് അറിയുന്നു. ഇത് സംബന്ധിച്ച് എഎപിയോ കോണ്‍ഗ്രസോ സ്ഥിരീകരണം നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നത് സംബന്ധിച് ചര്‍ച്ചചെയ്യാന്‍ എഎപി ഞായറാഴ്ച നേതൃത്വയോഗം ചേരും. ഇപ്പോഴത്തെ അവസ്ഥയില്‍ നിയമസഭാതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ ബിജെപി ഡല്‍ഹി തൂത്തുവാരുമെന്ന ഭീതിയാ എഎപിക്ക് ഉണ്ട്
Comments