ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയിലാണ് ഞായറാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തീരദേശ നഗരമായ ബാന്ഡയെകില് നിന്നും 319 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറാണ് ഭൂകചലനത്തിന്്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments