കേരളത്തില്‍ ബിജെപിക്ക് വോട്ടുകൂടിയത് സിപിഎമ്മിനുള്ള താക്കീതാണെന്ന് വെള്ളാപ്പള്ളി നടശേന്‍. ഇത് മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സിപിഎം തകരും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഇഛാശക്തി സിപിഎം കാണിക്കണം. തെരഞ്ഞെടുപ്പോടെ ഉമ്മന്‍ചാണ്ടി ശക്തനായെന്നും അദ്ദേഹം പറഞ്ഞു
Comments