കേരളത്തില്‍ ആര്‍എസ്പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍.സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷവോട്ടുകള്‍ കേന്ദ്രീകരിച്ചെന്നും പിബി യോഗം നിരീക്ഷിച്ചു. സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റും ഇന്നു ഡല്‍ഹിയില്‍ ചേര്‍ന്നു. സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊല്ലത്തുമുണ്ടായ വോട്ടുചോര്‍ച്ചയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
ദേശീയതലത്തില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയും കേരളത്തില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനാകാത്തതും പിബി ചര്‍ച്ച ചെയ്തു.
Comments