കൊളംബിയയില്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ വെന്തുമരിച്ചു. ഫണ്ടാസിയന് നഗരത്തിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ദുരന്തമുണ്ടായത്. ബസിലുണ്ടായിരുന്ന 18 പേരെ രക്ഷപെടുത്തി. ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തല്ല. എങ്കിലും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബസില്‍ പെട്രോള്‍ കടത്തിയതാകാ അപകടത്തിന് കാരണമാക്കിയതെന്നാണ്.
Comments