കേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ഉടന്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാര്‍ട്ടി പുന:സംഘടനയെ സ്വാഗതം ചെയ്യുന്നു. താന്‍ പ്രസിഡന്‍്റായിരിക്കെ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് തനിക്കൊന്നും അറിയില്ളെന്നും ചെന്നിത്തല വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments