കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എ.കെ. മണി രാജിവച്ചു. ഇടുക്കിയിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. സ്ഥാനമൊഴിയുന്നതായി അറിയിച്ച് കെ.പി.സി.സി പ്രസിഡന്്റിനും മുഖ്യമന്ത്രിക്കും എ.കെ. മണി രാജിക്കത്ത് കൈമാറി.
You are Here : Home / News Plus
Story Dated: Wednesday, May 21, 2014 07:38 hrs UTC

Comments