നരേന്ദ്ര മോദിയോടു തൊട്ടുകൂടായ്മയില്ലെന്ന് ഇ. അഹമ്മദ് എംപി. ഒരു വ്യക്തിയോടും ലീഗിന് തൊട്ടുകൂടായ്മയില്ല. വ്യക്തിയായല്ല, പ്രധാനമന്ത്രിയായാണ് മോദിയെ കാണുക. മോദി സര്‍ക്കാരിനെ കണ്ണടച്ച് വിമര്‍ശിക്കില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നോക്കി നിലപാടെടുക്കും. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും അഹമ്മദ് അറിയിച്ചു.
Comments