നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകാനിടയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. കേരളത്തില്‍ നിന്ന് ബി.ജെ.പി എം.പിമാരില്ലാത്തതിനാല് മന്ത്രിമാരുണ്ടാകില്ലെന്നും മുരളീധരന് പറഞ്ഞു.
You are Here : Home / News Plus
Story Dated: Friday, May 23, 2014 07:30 hrs UTC

Comments