തൃശൂര്‍,ചാലക്കുടി സീറ്റുകള്‍ വച്ചുമാറിയത് പരാജയത്തിന് കാരണമായെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താനാകില്ല. പ്രിയങ്ക ഗാന്ധിയും നേതൃത്വത്തിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments