തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞു കിടക്കുന്ന 418 ബാറുകളില്‍ മുഴുവനും തുറക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവാരമുള്ള ബാറുകളുടെ കാര്യത്തില്‍ നിയമമനുസരിച്ചുള്ള തീരുമാനമെടുക്കും. 317 ബാറുകള്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് അറിയില്ല. ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ച് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments