നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഗള്‍ഫില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്ന് 29 ലക്ഷത്തിന്റെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കൊടുവള്ളി സ്വദേശി ജോഹറില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. റീചാര്ബിള് ബാറ്ററിക്കുള്ളിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Comments