മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.പാര്‍ട്ടി പരിഗണിക്കാനിരിക്കുന്ന കാര്യങ്ങളെകുറിച്ച് പരസ്യമായി പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments