നരേന്ദ്ര മോദിയുടെ ഭരണം മോശമാകുമെന്ന മുന്‍ധാരണ വേണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ധനമന്ത്രിയുമായ കെ.എം മാണി. പുതിയ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. പിന്തുണ കിട്ടിയില്ലെങ്കില്‍ ഒരുമിച്ച് സമ്മര്‍ദം ചെലുത്തുമെന്നും മാണി പറഞ്ഞു.
Comments