കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടി ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കുമെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. ഒരു തിരിച്ചടി കൊണ്ട് എല്ലാം നഷ്ടപ്പെടില്ല. ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിച്ച് ഇടതുപക്ഷം ആവശ്യമായ തിരുത്തലുകള്‍ വരുത്തും. "പരനാറി" പ്രയോഗം ഒരു പ്രധാന വിഷയമായി കാണുന്നില്ല. ഈ വിഷയത്തില്‍ വിവാദത്തിനില്ല-എസ്.ആര്.പി ആരോപിച്ചു.
Comments