നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാചടങ്ങിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ലെന്ന് അദ്ദേഹം മോദിയെ അറിയിച്ചു. അതേസമയം ജൂണ്‍ രണ്ടിന് ഡല്‍ഹിയിലെത്തുന്ന ഉമ്മന്‍ ചാണ്ടി മോദിയോട് സന്ദര്‍ശത്തിന് സമയം ചോദിച്ചിട്ടുണ്ട്.
Comments