നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പങ്കെടുക്കില്ല. സത്യപ്രതിജ്ഞയ്ക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ ക്ഷണിച്ച മോദിയുടെ നടപടിയോടുള്ള പ്രതിഷേധമായാണ് ജയ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.
രാജപക്സെയെ ക്ഷണിച്ചതിനെതിരെ ബി.ജെ.പി.യുടെ ഘടകകക്ഷികളായ എം.ഡി.എം.കെ.യും ഡി.എം.ഡി.കെ.യും നേരത്തെ രംഗത്തുവന്നിരുന്നു.
Comments