മദ്യശാലകള്‍ അടച്ചതിനു ശേഷം സമൂഹത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് ആധികാരികമായ പഠനം വേണമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. മദ്യവില്പനശാലകളുടെ എണ്ണം പരമാവധി കുറയ്ക്കുകയാണു ലക്ഷ്യം. തൊഴിലാളികളുടെ പുനരധിവാസത്തെക്കുറിച്ച് അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സുധീരന് പറഞ്ഞു.
Comments
Good thinking. Can you make it work?