പുതിയ മന്ത്രിമാരുടെ പട്ടിക നരേന്ദ്ര മോദി ഇന്നു പ്രഖ്യാപിക്കും. പട്ടിക രാഷ്ട്രപതിക്കു സമര്‍പ്പിക്കും. ചെറിയ മന്ത്രിസഭയായിരിക്കും മോദിയുടേതെന്നാണ് സൂചന. മുതിര്‍ന്ന ബിജെപി നേതാക്കളായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. അതേസമയം, ഘടകകക്ഷികളായ ശിവസേന, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, റാംവിലാസ് പാസ്വാന്റെ എല്‍ജെപി എന്നിവയും മോദിയുടെ ടീമിലുണ്ടാകും.
Comments