നരേന്ദ്രമോദി മന്ത്രിസഭയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് ആഭ്യന്തരമന്ത്രിയായേക്കുമെന്ന് സൂചന.ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. നഡ്ഡ ബി.ജെ.പി ദേശീയ അധ്യക്ഷനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ്, മേനകാഗാന്ധി, വെങ്കയ്യ നായിഡു, അനന്ത്കുമാര്‍, വി.കെ. സിങ്, ഹര്ഷവര്ധന്, കല്‍രാജ് മിശ്ര, ഗോപിനാഥ് മുണ്ടെ എന്നിവര്‍ മന്ത്രിസഭയിലെത്തിയെക്കും.മന്ത്രിസഭാംഗങ്ങളുടെ പട്ടിക ഇന്നു രാത്രിയോ നാളെ രാവിലെയോ രാഷ്ട്രപതിക്കു സമര്‍പ്പിക്കും.
Comments