രധാനമന്ത്രിയായി നരേന്ദ്രമോദി തിങ്കളാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
രാഷ്ട്രപതിഭവനിലെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മോദിക്കൊപ്പം 20 ക്യാബിനറ്റ് മന്ത്രിമാരും 20 സഹമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും.
പാകിസ്താന് പ്രസിഡന്റ് നവാസ് ഷെരീഫ് അടക്കമുള്ള 'സാര്‍ക്ക്' രാഷ്ട്രനേതാക്കള്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
മോദിക്കൊപ്പം, ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാസ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ മന്ത്രിസഭാംഗങ്ങളാകും.
Comments