ജമ്മു കാഷ്മീരില്‍ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. വ്യോമസേനയുടെ മിഗ്-21 ഫൈറ്റര്‍ വിമാനമാണ് അനന്ത്നാഗ് ജില്ലയിലെ ബിജ്ബിഹാരയില്‍ രാവിലെ തകര്‍ന്നുവീണത്. പതിവു പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്.
You are Here : Home / News Plus
Story Dated: Tuesday, May 27, 2014 07:09 hrs UTC

Comments