നിയമപരമല്ലാത്ത രീതിയില്‍ പണമിടപാട് നടത്തിയെന്ന പരാതിയില്‍ ആംവെ ഇന്ത്യയുടെ സി.ഇ.ഒ വില്യം എസ്.പിങ്കിനിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗുഡ്ഗാവില്‍ അറസ്റ്റിലായ പിങ്കിനിയെ കുര്‍ണൂല്‍ പോലീസാണ് കസ്റ്റഡിയില്‍ വാങ്ങിച്ചത്.
പിങ്കിനിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് കുര്‍ണൂര്‍ പൊലീസ് സുപ്രണ്ട് രഘുരാമി റെഡ്ഡി പറഞ്ഞു.
Comments