കളമശേരി ഭൂമിതട്ടിപ്പു കേസില്‍ രണ്ടാംപ്രതി മുറാദിനെ ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തു. ആയുധനിരോധന നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അനധികൃതമായി ഇയാള്‍ വെടിയുണ്ട കൈവശം വച്ചിരിക്കുന്നതായി നേരത്തെ സിബിഐ കണെ്ടത്തിയിരുന്നു.
You are Here : Home / News Plus
Story Dated: Wednesday, May 28, 2014 06:29 hrs UTC

Comments