കൊല്ലം റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാനത്തെിയ പൊലീസുകാരന് കുത്തേറ്റു . കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ സലാമിനാണ് കുത്തേറ്റത്. തിരക്ക് നിയന്ത്രിക്കുന്നതിനിടെ യാത്രക്കാരിലൊരാള്‍ ആക്രമിക്കുകയായിരുന്നു.
Comments