കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഇന്ന് പകലും രാത്രിയും വൈദ്യുതി വിതരണം തടസ്സപ്പെടും. കടക്കൊല്ലയില് നിന്നും കണിയാംപറ്റയിലേയ്ക്കുള്ള 220 കെ.വി. വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്നാണ് രണ്ടു ജില്ലകളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലൈനിലെ അറ്റകുറ്റപ്പണികള്‍ തുടരുകയാണ്.
Comments