മലയാളി യുവതി ഡല്‍ഹിയില്‍ മരിച്ചനിലയില്‍. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന യുവതിയാണ് ഡല്‍ഹി പശ്ചിമ വിഹാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. നഴ്സായി ജോലി ചെയ്യുന്ന യുവതി തൊടുപുഴ വണ്ടക്കാനം സ്വദേശിനിയാണ്. ഭര്‍തൃപീഡനമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഭര്‍ത്താവ് ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷൈജുവും യുവതിയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
Comments