എയര്‍ ഇന്ത്യ സ്വകാര്യവത്കരണം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പുശപതി. എന്നാല്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തോട് തനിക്ക് എതിര്‍പ്പില്ളെന്നും മന്ത്രി വ്യക്തമാക്കി. പഴയ സര്‍ക്കാറിന്‍െറ നയങ്ങല്ല പുതിയ സര്‍ക്കാര്‍ പിന്തുടരുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Comments