ബ്ലേഡ് മാഫിയയ്ക്കെതിരേ പരാതിയുമായി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ രംഗത്ത്.കഴിഞ്ഞ ദിവസം പിടിയിലായ സണ്ണി ശ്രീധരനെതിരായാണ് സരിത പന്തളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അമ്മയുടെ പേരിലുള്ള വസ്തു ബ്ലേഡ് മാഫിയ തട്ടിയെടുത്തെന്നാണ് പരാതി.
You are Here : Home / News Plus
Story Dated: Friday, May 30, 2014 09:09 hrs UTC

Comments