തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂണ്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച ഉച്ചക്ക് 11 മണിക്കാണ് കൂടിക്കാഴ്ച നടക്കുക. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത്.
Comments