കൊച്ചി: മദ്യവില്പനശാലയുടെ നിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന് ഹൈകോടതി.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരെയും ജേക്കബ്ബ് പുന്നൂസിനെയും സമിതി അംഗങ്ങളാക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അടുത്തമാസം 9ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. സമിതി രൂപീകരിക്കുന്നതിന് അഭിപ്രായം അറിയിക്കണമെന്ന് ബിവറേജസ് കോര്‍പ്പറേഷനോടും കോടതി അവശ്യപ്പെട്ടു.
Comments