ഝാര്‍ഖണ്ഡില്‍ നിന്നു കേരളത്തിലേക്ക് കുട്ടികളെ ട്രെയിനില്‍ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് അധികൃതര്‍. ഝാര്‍ഖണ്ഡില്‍ നിന്നെത്തിയ ഉദ്യോഗസ്ഥസംഘമാണ് ഇക്കാര്യം അറിയിച്ചത്.ഝാര്‍ഖണ്ഡില്‍ കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും സൗജന്യമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടികളെ കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിനെയോ ബന്ധപ്പെട്ട ഏജന്‍സികളെയോ അറിയിച്ചിരുന്നില്ല.
Comments