മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു വൈകുന്നേരം ഡല്‍ഹിക്കു തിരിക്കും.നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി കാണും. പശ്ചിമഘട്ട സംരക്ഷണ പ്രശ്നവും തീരദേശ നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്നുണ്ടായിട്ടുള്ള പ്രശ്നങ്ങളും മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.
Comments