സൂര്യനെല്ലി പീഡന കേസിലെ ഒന്നാം പ്രതി രാജു കീഴടങ്ങി. കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ രാജുവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ബസ് കണ്ടക്ടറായിരുന്ന രാജുവാണ് പെണ്‍കുട്ടിയെ ധര്മരാജനടുത്തെത്തിച്ചത്.കഴിഞ്ഞ ഏപ്രില്‍ നാലിനാണ് സൂര്യനെല്ലി കേസ് പ്രതികളുടെ ശിക്ഷ ഹൈകോടതി ശരിവെച്ചത്. കോട്ടയത്തെ പ്രത്യകേ കോടതിയില്‍ പ്രതികള്‍ കീഴടങ്ങണമെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു.
Comments