കെഎസ്ഇബിയുടെ കമ്പനിവല്‍ക്കരണം അവസാനഘട്ടത്തിലാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. . കഴിഞ്ഞ സര്‍ക്കാര്‍ 90% നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിരുന്നു. ജീവനക്കാരുമായുള്ള കരാര്‍ മാത്രമാണ് ബാക്കിയുള്ളതെന്നും കെഎസ്ഇബി എന്‍ജിനീയേഴ്സ് അസോസിയേഷന് ജനറല്‍ ബോഡി മീറ്റിങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി ആര്യാടന് പറഞ്ഞു.
Comments