കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരായ കത്തിനു പിന്നില്‍ ഗൂഡാലോചനയോ മറ്റുള്ളവരുടെ പ്രേരണയോ ഇല്ലെന്ന് ഷാനിമോള്‍ ഉസ്മാന്. ഗൂഡാലോചനയുണെ്ടന്ന് ആരോപിക്കുന്നവര്‍ അത് തെളിയിക്കണം. അല്ലെങ്കില്‍ അതു തിരുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി ഉപസമിതിക്കു മുമ്പാകെയാണ് ഷാനിമോളുടെ വിശദീകരണം.
Comments