വജൈനല്‍ ടൈറ്റനിംഗ് ജെല്‍ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദിമില്ലെന്ന് സിനിമാ താരം അപര്‍ണ്ണാ ഗോപിനാഥ്. അതൊരു പരസ്യമാണ്. നേരത്തെയും നിരവധി നടിമാര്‍ ഇത്തരം കൊമേഴ്സ്യല്‍ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും അപര്‍ണ ഗോപിനാഥ് പറഞ്ഞു.എന്നും കന്യകയാകാന്‍ ‘ 18 എഗെയ്ന് വജൈനല്‍ ടൈറ്റനിംഗ് ജെല്‍ ‘ എന്നാണ് ഈ പരസ്യത്തിന്റെ തലവാചകം. ഇന്ത്യന്‍ കമ്പനി പുറത്തിറക്കിയ 18 പ്ലസ് വജൈനല്‍ ടൈറ്റനിംഗ് ജെല്‍ പരസ്യം ഫേസ്ബുക്കിലും യൂട്യൂബിലും വൈറലായി
വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഈ പരസ്യം കഴിഞ്ഞ ദിവസങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.
2009 ലാണ് പരസ്യം ചിത്രീകരിച്ചത്.
Comments