വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ്. വളരെ പഴയ നിരക്കാണ് ഇപ്പോഴും നിലവിലുള്ളത്. ജല അതോറിറ്റിയുടെ ചിലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കരം കൂട്ടേണ്ടിവരും. മുല്ലപ്പെരിയാര്‍ കേസില്‍ ജൂണ്‍ 30 ന് പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നും മന്ത്രി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments