ടി.പി വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആര്.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്‍െറ ഭാര്യയുമായ കെ.കെ രമ ഹൈകോടതിയില്‍ അപ്പീല്‍ നല്കി. കേസില്‍ കോഴിക്കോട് മാറാട് പ്രത്യേകകോടതി 24 പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. കോടതി ശിക്ഷിച്ച ലംബു പ്രദീപന്‍െറ ശിക്ഷാകാലയളവ് ദീര്‍ഘിപ്പിക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments