അനാഥാലയങ്ങള്‍ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മനുഷ്യക്കടത്തെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചതാവാം. നീതിമാനായ ചെന്നിത്തല അനീതി കാണിക്കില്ളെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments