കോഴിക്കോട്: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറയാനാകില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ അഭിപ്രായം ഭരണ സഥാനത്ത്് ഇരുന്ന് നടത്തേണ്ട അഭിപ്രായമല്ല.കുട്ടികളുടെ പ്രശ്നം മാനുഷിക പ്രശ്നമായി കാണാതെ ചിലര്‍ മതപരമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
Comments