തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം 45 മിനിറ്റ് ആയി ഉയര്‍ത്തി. വൈകിട്ട് 6.45നും രാത്രി 11.15നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. സംസ്ഥാനത്ത് മഴലഭ്യത കൂടുന്നതുവരെ വൈദ്യുതി നിയന്ത്രണം തുടരുമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
Comments