മുണ്ടെയുടെ വകുപ്പുകള്‍ ഇനി ഗഡ്കരിക്ക്
Text Size
Story Dated: Wednesday, June 04, 2014 05:34 hrs UTC
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരണപ്പെട്ട കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വഹിച്ചിരുന്ന ഗ്രാമവികസനം, പഞ്ചായത്തീരാജ് എന്നീ വകുപ്പുകളുടെ ചുമതല കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്കി. മന്ത്രിസഭ വികസിപ്പിക്കുന്നതുവരെ ഗഡ്കരിക്കായിരിക്കും ഈ വകുപ്പുകളുടെ അധിക ചുമതല. മുണ്ടെക്ക് പകരക്കാരനായി ഒരാളെ അടുത്തുതന്നെ നിയമിക്കും എന്നാണ് റിപ്പോര്‍ട്ട്.
Comments